IMG-LOGO
LOGO
Home FAQ's
കേന്ദ്രഗവൺമെൻ്റിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന പ്രൊജ്ക്റ്റിന്റെ ഭാഗമായി കേരളത്തിൽ സെറിബ്രൽ ബെൻ ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഒരുക്കുന്ന ഒരു സ്വയംതൊഴിൽ പദ്ധതിയാണ് മൈ സ്മാർട്ട് ഗ്രാം.
അല്ല. ഇത് മൈ സ്മാർട്ട് ഗ്രാം സെറിബ്രൽ ബെൻ ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കേരളത്തിൽ ഓരോ വാർഡിലും ഡിവിഷനിലും വനിതകൾക്ക്പ്രാധാന്യം നൽകികൊണ്ട് ആരംഭിച്ചിട്ടുള്ള ഒരു സ്വയം തൊഴിൽ പദ്ധതിയാണ്.
കേരളത്തിൽ SSLC കഴിഞ്ഞവരോ ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിവുള്ളവരും കമ്പ്യൂട്ടറിൽ പരിജ്ഞാനമുള്ളവർക്കും തുടങ്ങുവാൻ സാധിക്കും.
കമ്പ്യൂട്ടർ (ലാപ്പ് ടോപ്പ്), സ്കാനർ, പ്രിന്റർ, നെറ്റ് കണക്ഷൺ, ഇത്രയും സാധനങ്ങൾ ആവശ്യമാണ്.
മൈ സ്മാർട്ട് ഗ്രാം ആരംഭിക്കുവാൻ മിനിമം യോഗൃത SSLC യാകുന്നു.
18 വയസു മുതൽ 60 വയസു വരെ (സ്ത്രീ/പുരുഷൻ)പ്രായമുള്ളവർക്ക് ഇതിൽ പങ്കാളിയാകം.
1. ലൈസൻസ് ട്രെയിനിംഗ്. 2. ലാപ്ടോപ്പ്, സ്കാനർ, പ്രിന്റർ, ഫിംഗർ സ്കാനർ ട്രെയിനിംഗ്, ലൈസൻസ് എന്നിവയ്ക്കാണ്.
. ഇല്ല. ഇത് പ്രോജക്റ്റിന്റെ ഭാഗമായി ഓപറേറ്റർമാർക്ക് കമ്പനി നൽകുന്ന ട്രെയിനിംഗ് + ലാപ് ടോപ്പ് + സ്കാനർ + പ്രിന്റർ + തമ്പ് സ്കാനർ എന്നിവയ്ക്കുള്ള തുകയാണ്.
ഇല്ല. ഒരിക്കലുമില്ല. കമ്പനി ടി വസ്തുക്കൾ തിരികെയെടുക്കുകയില്ല. ലാപ് ടോപ്പ് കേടായാൽ ലാപ് ടോപ്പ് കമ്പനി നൽകുന്ന warranty അനുസരിച്ച് ലാപ് ടോപ്പ് കമ്പനി ശരിയാക്കി നൽകുന്നതാണ്.
ഏറ്റവും ചുരുങ്ങിയ ചിലവു 50000/-( അമ്പതിനായിരം) രൂപയാകുന്നു.
തീർച്ചയായും. കമ്പനി എഞ്ചിനിയേർസ് നിങ്ങൾക്ക് ട്രെയിനിംഗ് നൽകി പഠിപ്പിക്കും.
രണ്ടു ദിവസത്തെ ഫ്രീ ട്രെയിനിംഗ് ഉണ്ടായിരിക്കും.
തീർച്ചയായും. 9 AM മുതൽ 5 PM വരെ Help Line സൗകര്യം ഉണ്ടായിരിക്കും.
മൈ സ്മാർട്ട് ഗ്രാം സെറിബ്രൽ ബെൻ ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രേജക്റ്റിന്റെ ഭാഗമികയാൽ ടി കമ്പനി സർട്ടിഫിക്കറ്റ് ആവശ്യമാണ്.
തീർച്ചയായും. ( കമ്പനിയുടെ നിയമങ്ങൾക്കനുസരിച്ച്)
മൈ സ്മാർട്ട് ഗ്രാം എന്ന പ്രൊജക്റ്റ് സർവ്വീസ് മേഖലയ്ക്ക് പ്രാധാന്യം നൽകുന്നു എങ്കിലും വരുമാനം കൂടുതൽ ലഭിക്കുവാൻ product sale ചെയ്യുന്നതിന് കമ്പനി സൗകര്യമൊരുക്കുന്നുണ്ട്.
കമ്പനി അനുവദിക്കുകയാണങ്കിൽ സ്വന്തം ഗ്രാമത്തിൽ തൊഴിൽ ചെയ്യാം.
Two Wheeler ഉള്ളത് വളരെ സഹായകരമാകും..
തീർച്ചയായും. ഒരു തൊഴിലിന്റെ കൂടെ അധിക വരുമാനം എന്ന നിലയ്ക്ക് ചെയ്യാം. എങ്കിലും മൈ സ്മാർട്ട് ഗ്രാം തനിയെ ചെയ്യുന്നതായിരിക്കും അഭികാമ്യം.
. ശബളമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ആദ്യത്തെ 6 മാസകാലയളവ് Training period ആണ്. അതിൽ ആദ്യത്തെ 2 മാസം /-2500 +(commission + ഓപ്പറേറ്റർ തസ്തിക). സീനിയർ ഓപ്പറേറ്റർ ആയി promotion ലഭിക്കുമ്പോൾ 5000/- + commision ആകും . അതിനു ശേഷം പഞ്ചായത്ത് ഓർഗനൈസർ ആകുമ്പോൾ സ്‌റ്റഫന്റ് 7500/- + commission ആകും. 6 മാസം കഴിയുമ്പോൾ ഒരു ഓപറേറ്റർ, താലൂക്ക് organiser ആകണം. അപ്പോൾ കമ്പനി ആ വ്യക്തിക്ക് 10,000/- + commission ശമ്പളമായി നൽകും. 6 മാസം വരെ ട്രെയിനിംഗ്. അതിനു ശേഷം permanent post ആകും. Permanent സ്റ്റാഫിന് മിനിമം 10,000/- + commission + ESI + PF ആനുകൂല്യം ലഭിക്കുന്നതാണ്. സജീവമായി സ്മാർട്ട് ആയി കമ്പനി നിയമങ്ങൾ അനുസരിച്ച് ജോലി ചെയ്യുകയാണെങ്കിൽ ഉയർന്ന ശബളം കൈപറ്റുവാൻ സാധിക്കുന്നു. ജില്ലാ ഓർഗനൈസർക്ക് ശമ്പളം 50,000/- രൂപ+commission + ESI + PF + Car allowance എന്നിവ കമ്പനി നൽകുന്നതാണ്.